Posted By Ranjima KR Posted On

വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരങ്ങൾ

വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം പാർട്ട് ടൈം) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 10.30ന്. 04936 255618.

കോളേരി ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു 11.30ന്. 6238890766.

വെള്ളാർമല  ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 11ന്. 

വടുവൻചാൽ മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 7നു രാവിലെ 10നു മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ. 


Comments (0)

Leave a Reply