Posted By Ranjima KR Posted On

ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു, വിശുദ്ധ വിവരങ്ങൾ ചുവടെ

ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാല ചിത്രരചന ജില്ലാതല മത്സരങ്ങൾ 16നു രാവിലെ 10 മുതൽ 12 വരെ കൽപറ്റ എസ്ഡിഎം എൽപി സ്‌കൂളിൽ നടക്കും. രാവിലെ 8.30 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും. അഞ്ചു വിഭാഗങ്ങളിലായാണു മത്സരം.പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാര ശേഷി ഇല്ലാത്തവർ, കേൾവിക്കുറവ് നേരിടുന്നവർ എന്നിങ്ങനെ 4 ഉപ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. 9744111518.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply