
വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് മേഖലയില്‍ പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയും കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡും സംയുക്തമായി വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് മേഖലയില്‍ പരിശീലനം നല്‍കുന്നു. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം ലഭിക്കും.
ആരോഗ്യ മേഖയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയി ജോലി ലഭിക്കുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995618202 / 9778598336 . രജിസ്റ്റര്‍ ചെയ്യുവാന്‍ ക്ലിക്ക് https://forms.gle/UNXQ4yDkzjvGnmhu6
വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് മേഖലയില്‍ പരിശീലനം
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)