
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി ഗ്രാമപഞ്ചായത്ത് അറിയിച്ചു
അമ്പലവയൽ ഗ്രാമപഞ്ചായത്ത് പുതിയ അറിയിപ്പ് പുറത്തിറക്കി. ഈ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെടുന്നവർ ശ്രദ്ധിക്കുക.
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് 2023 സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ടവര്‍, പരാതിയോ ആക്ഷേപമോ ഉള്ളവര്‍ നിശ്ചിത ഫോറത്തില്‍ സെപ്റ്റംബര്‍ 23 നകം അപേക്ഷ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക.
ഫോണ്‍: 04936 260423
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)