Posted By Ranjima KR Posted On

വയനാട് ജില്ലയിലെ തൊഴിലവസരങ്ങൾ

ബത്തേരി മാതമംഗലം ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഗണിതം താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 11ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

ബത്തേരി കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടപ്പാക്കുന്ന ഫ്ലെയിം സുരക്ഷാ പദ്ധതിയിൽ ഔട്റീച്ച് വർക്കറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി,  8921734846

കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 11നു രാവിലെ 10.30ന്.

കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 12നു രാവിലെ 10.30ന്.

തൃക്കൈപ്പറ്റ ∙ഗവ. ഹൈസ്‌കൂളിൽ യുപിഎസ്ടി, എച്ച്എസ്‌ടി ഇംഗ്ലിഷ്, നാച്വറൽ സയൻസ് എന്നീ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12നു രാവിലെ 10ന്.

കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫൈൻ ആർട്‌സ്, അസിസ്റ്റന്റ് പ്രഫസർ ഇൻ പെർഫോമിങ് ആർട്‌സ്, അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 11ന് രാവിലെ 11ന്. 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 9846717461.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


Comments (0)

Leave a Reply