Posted By Ranjima KR Posted On

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ക്രൈം കേസിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു: വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുക

കൽപ്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന വിവരം പുറത്തിറക്കിയിരിക്കുന്നു. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നം: 940/2023 കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കേസിന്റെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുക.
കല്‍പറ്റ പോലീസ് സ്റ്റേഷന്‍: 04936202400 എസ്.എച്ച്.ഒ: 9497987196 എസ്.ഐ: 9497935270

Comments (0)

Leave a Reply