Posted By Ranjima KR Posted On

വനിതാ കൗണ്‍സിലര്‍ നിയമനം


സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങള്‍ അറിവുള്ള ഫാമിലി കൗണ്‍സിലിംഗ് പരിചയമുള്ളവര്‍ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് info@gandhibhavan.org ഫോണ്‍: 0475 2355573, 9605046000, 9605047000, 9605048000.

Comments (0)

Leave a Reply