
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകും
കല്പറ്റ: കല്‍പറ്റ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുമെന്ന് അറിയിപ്പ്. വ്യക്തിയയോ, വാഹനമോ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് അറിയിപ്പ്. ഫോട്ടോ,വീഡിയോ,സ്ഥലം,സമയം എന്നിങ്ങനെ തെളിവ് സഹിതം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം 9497753031 എന്ന വാട്സപ്പ് നമ്പറിലോ cleankalpettamunicipality@gmail.com tem അയക്കാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)