
മാനേജ്മെന്റ് ട്രെയിനി പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു
കൽപറ്റ : കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ കൽപറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററുകളിലേക്ക് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബാങ്കിങ്, ഓൺലൈൻ സർവീസ്, ട്രാവൽ ആൻഡ് ടൂറിസം, ഇൻഷുറൻസ്, ഫ്രണ്ട് ഓഫിസ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് സ്റ്റൈപൻഡോടു കൂടി മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 9061500900.
Comments (0)