
ചുരം ബദല്‍ റോഡുകള്‍ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യം: എല്‍ഡിഎഫ് യാത്ര ആരംഭിച്ചു
കല്‍പ്പറ്റ: ചുരം ബദല്‍ റോഡുകള്‍ യാഥാര്‍ഥ്യമാക്കണമെന്ന്ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ബദല്‍ റോഡുകളിലേക്കുള്ള യാത്ര ആരംഭിച്ചു. കുങ്കിച്ചിറ- വിലങ്ങാട് പാതയ്ക്കായി രാവിലെ 8.30ന് കുങ്കിച്ചിറയില്‍നിന്ന് ആരംഭിച്ച യാത്ര എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞോം, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടന്നു.
Comments (0)