ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

107 പേര്‍ക്ക് രോഗമുക്തി22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (26.10.20) 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക...

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന

4287 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 35,141 സാമ്പിള്‍; 7107 പേര്‍ക്ക് രോഗമുക്തി തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി...

കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം : അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും​ : ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം : കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ഇനി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധമാക്കി. ഇ​തി​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പറഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ രോ​ഗി​ക​ളു​ടെ...

വയോജനങ്ങളെ ചേർത്തുപിടിച്ച് ആരോഗ്യവകുപ്പ് ;678 വയോജനങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി

ജില്ലയിലെ വയോജന മന്ദിരങ്ങളിലെ മുഴുവൻ അന്തേവാസികളെയും ജീവനക്കാരെയും കോവിഡ് ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കി. 678 വയോജനങ്ങളെയും 158 ജീവനക്കാരെയും രണ്ടു ഘട്ടം പരിശോധനയ്ക്ക് വിധേയമാക്കി സംസ്ഥാനത്ത്...

ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറിയാണ് പുതുതായി നിർമ്മിച്ച സ്വന്തം...

യുവാക്കൾക്ക് തൊഴിൽ സാധ്യതയൊരുക്കി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

കേരള സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ (അസാപ്) അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ ഒരുക്കുന്നു....

കാല്‍സ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കലവറയായ ക്യാബേജിന്റെ ആരോഗ്യ ഗുണങ്ങളറിയാം

ഇലക്കറികളില്‍ പെട്ട പച്ചക്കറിയാണ് ക്യാബേജ്. സാലഡായും ക്യാബേജിന്‍റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. കാല്‍സ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കലവറയാണ് ക്യാബേജ്. ഇത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട്...

സം​സ്ഥാ​ന​ത്ത് പ്ല​സ് വണ്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് പ്ല​സ് വണ്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന്, ന​വം​ബ​ര്‍ ര​ണ്ടി​ന് ക്ലാസുകൾ ആരംഭിക്കാനാണ്...

കൊറോണ വ്യാപനത്തിലെ കുറവിനൊപ്പം മരണനിരക്കിലും ശ്രദ്ധേയമായ കുറവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വ്യാപനനിരക്ക് കുറഞ്ഞതിന് പിന്നാലെ മരണനിരക്കിലും കുറവ് രേഖപ്പെടുത്തി ഇന്ത്യ. മാര്‍ച്ച്‌ മാസം 22ന് ശേഷം ആദ്യമായാണ് ഇന്ത്യയിലെ മരണനിരക്കില്‍ കുറവുവന്നിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്....

മൊറട്ടോറിയം വേണ്ടെന്നു വെച്ചവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളിൽ നിന്ന് വായ്‍പയെടുത്തവർക്ക് ആറ് മാസത്തെ മൊറൊട്ടോറിയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ...

വാഹന പരിശോധനയിൽ കുടുങ്ങി ഇരുചക്രവാഹനങ്ങൾ; കോവിഡിൽ കുരുങ്ങി ലൈസന്‍സ്

വെള്ളമുണ്ട: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങള്‍ വാങ്ങിയവര്‍ ലൈസന്‍സെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പി​ന്റെ വാഹന പരിശോധന ഉള്‍പ്രദേശങ്ങളിലേക്ക് നീട്ടിയതോടെ...

20 മിനിറ്റിനുള്ളിൽ മുഖം തിളങ്ങാൻ കാരറ്റ് – തേൻ കിടിലൻ ഫെയ്സ്പാക്

അടുക്കളയേക്കാൾ മികച്ച ബ്യൂട്ട് പാർലറില്ല. മുഖത്തിന്റെ സ്വാഭാവിക മികവിനു വേണ്ടതെല്ലാം ഇവിടെയുണ്ട്. കാരറ്റും തേനുംഉപയോഗിച്ച് സിംപിളായി ഉണ്ടാക്കാവുന്ന ഒരു ഫെയ്സ് പാക് ഇതാ…. ഒരു കാരറ്റ്...

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പുതിയ കെട്ടിട ഉദ്ഘാടനം നാളെ

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (27.10. 2020 ) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉന്നത...

കണ്ടൈന്‍മെന്റ് സോണാക്കി

കല്‍പ്പറ്റ:മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19 (ചിലഞ്ഞിച്ചാല്‍) കണ്ടൈന്‍മെന്റ് സോണായും,വാര്‍ഡ് 3 ല്‍ മുട്ടില്‍ അങ്ങാടി ഒഴികെയുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍...

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം 27ന് (ചൊവ്വ) മുഖ്യമന്ത്രി നിര്‍വഹിക്കും

മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം (27.10) ചൊവ്വ ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി...

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്

133 പേര്‍ക്ക് രോഗമുക്തി82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (25.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക...

ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി ; മുഖ്യമന്ത്രി

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി...

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

*126 പേര്‍ക്ക് രോഗമുക്തി*75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക...