സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന

4287 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 35,141 സാമ്പിള്‍; 7107 പേര്‍ക്ക് രോഗമുക്തി തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി...

കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം : അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും​ : ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം : കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ഇനി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധമാക്കി. ഇ​തി​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പറഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ രോ​ഗി​ക​ളു​ടെ...

സം​സ്ഥാ​ന​ത്ത് പ്ല​സ് വണ്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് പ്ല​സ് വണ്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍, ആരംഭിക്കുന്ന തീയതി തീരുമാനിച്ചു. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന്, ന​വം​ബ​ര്‍ ര​ണ്ടി​ന് ക്ലാസുകൾ ആരംഭിക്കാനാണ്...

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം 27ന് (ചൊവ്വ) മുഖ്യമന്ത്രി നിര്‍വഹിക്കും

മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം (27.10) ചൊവ്വ ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി...

ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി ; മുഖ്യമന്ത്രി

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി...

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി...

പ്രതിസന്ധികള്‍ താല്‍ക്കാലികം വിനോദ സഞ്ചാരികളുടെ പറുദീസയായി കേരളം മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍

· ചീങ്ങേരി റോക്ക് സാഹസിക ടൂറിസം നാടിന് സമര്‍പ്പിച്ചു വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മറികടന്ന് താമസിയാതെ കേരളം സഞ്ചാരികളുടെ പറുദീസയായി...

സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4257പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647പേരുടെ ഉറവിടം വ്യക്തമല്ല. 21മരണം കൂടി സ്ഥിരീകരിച്ചു. 36599 സാമ്പിളുകളാണ്...

കേരളത്തിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു ഗുരുതര രോഗം പടരുന്നതായി റിപ്പോർട്ട് ; ലക്ഷണങ്ങൾ അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്.കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ...

സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണ വില ഇടിഞ്ഞു. പ​വ​ന് 200രൂപയും, ഗ്രാമിന് 25 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവന് 37,360 രൂ​പയിലും, ഗ്രാമിന് 4,670...

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതില്‍ 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 23...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശതമാനം ഫീസ് ഇളവ്; ഉത്തരവുമായി സംസ്ഥാനം

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് കേരള സർക്കാർ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...