കണ്ടൈന്‍മെന്റ് സോണാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (നെല്ലിയമ്പം) പൂര്‍ണ്ണമായി കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായി കണ്ടൈന്‍മെന്റ് സോണായും ,വാര്‍ഡ്...

ആശങ്കയിൽ വയനാട്:ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ്· 105 പേര്‍ രോഗമുക്തി നേടി

· 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (24.09.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105...

സംസ്ഥാനത്ത് അതീവ ഗുരുതരം, ഇന്ന് 6324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്....

വസ്ത്രാലയം സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം

കല്‍പ്പറ്റ സിന്ദുര്‍ ടെക്‌സ്‌റ്റൈല്‍സില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും സ്വമേധയാ നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങള്‍...

ദുരന്ത നിവാരണം :ആശുപത്രികളിലും വിദ്യാലയങ്ങളിലും പദ്ധതി വിപുലീകരിക്കുന്നു

  ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും വിദ്യാലയങ്ങളിലും ദുരന്ത നിവാരണ പ്ലാന്‍ നടപ്പാക്കും. ദുരന്ത നിവാരണ പ്ലാന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തേ ജില്ലയിലെ...

15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ:രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ എസ്.ഐ അബ്ബാസ് അലിയും സംഘവുംകല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 15,00,500 രൂപ പിടികൂടി.കര്‍ണ്ണാടക സ്വദേശി...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവിലയിൽ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബർ 24) 480...

പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂ ഡൽഹി: പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാൻ നിർദേശമുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇത്...

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്തിലെ 5,7 വാര്‍ഡുകളും,മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6 (ഭാഗീകമായി),8 വാര്‍ഡുകളും,തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 6,11 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ലെ...

കണ്ടൈന്‍മെന്റ് സോണാക്കി

കല്‍പ്പറ്റ:നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ കുളിപ്പുരകോളനി ഒഴികെയുള്ള മറ്റെല്ലാ പ്രദേശവും,വാര്‍ഡ് 13 ല്‍ പുളിഞ്ചാല്‍ ജംഗ്ഷന്‍ മുതല്‍ ജനശ്രീ ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുഭാഗവും,വാര്‍ഡ്...

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് :31 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (23.09.20) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി നേടി. ഒരു...

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ആദ്യമായി 5000 കടന്ന് രോഗികള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോ?ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോ?ഗം...

ലൈഫ് മിഷൻ:ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവ്വഹിക്കും

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം നാളെ (വ്യാഴം) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തദ്ദേശ...

കുഞ്ഞു ചോദ്യങ്ങളിൽ വലിയ കാര്യങ്ങൾ ഉത്തരങ്ങളുമായി ജില്ലാ കളക്ടർ

‘എനിക്കും കളക്ടറാവണം, കോവിഡ് കാലത്ത് സ്കൂളിൽ പോയില്ലെങ്കിലും വീട്ടിലിരുന്ന് ഞാൻ പഠിക്കുന്നുണ്ട്’. ശിശു സംരക്ഷണ വകുപ്പിൻ്റെ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ ജില്ലാ കളക്ടർ ഡോ....

കോവിഡ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി

റിയാദ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം...

വയനാട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം.

കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെ മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) നിര്യാതനായി. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ 13 ന് കോവിഡ് സ്ഥിരീകരിച്ചതിനെ...

കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ; കേരളം സമൂഹ വ്യാപന ഭീഷണിയിൽ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ...

കോ​വി​ഡ് : ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും.കള​മ​ശേ​രി 34-ാം വാ​ർ​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റെ സോ​ണ​മാ​യി പ്ര​ഖ്യാ​പി​ച്ച​തിനെ തുടർന്നാണ് നടപടി....

കണ്ടൈന്‍മെന്റ് സോണാക്കി

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 6 ലെ ഗ്യാസ് ഏജൻസി ഭാഗം മുതൽ ഒഴുക്കമൂല ടൗൺ വരെയും വാർഡ് 16 ലെ ഒഴുക്കമൂല ടൗൺ മുതൽ നടാം...

ജില്ലയിലെ വിവിധ റോഡുകള്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

ജില്ലയിലെ വിവിധ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും....